General Science Psc Questions
ശുക്രൻ (Venus)
PSC questions and answers in Malayalam | Science |
● ഭ്രമണം വിപരീത ദിശയിലുള്ള ഗ്രഹം
● കിഴക്കുനിന്നും പടിഞ്ഞാറോട്ട് കറങ്ങുന്ന ഗ്രഹം
● സൂര്യൻ പടിഞ്ഞാറ് ഉദിച്ച് കിഴക്ക് അസ്തമിക്കുന്ന ഗ്രഹം
● റോമാക്കാരുടെ പ്രണയ ദേവതയുടെ പേരാണ് വീനസ് അഥവാ ബുധൻ
● തിളക്കമുള്ള ഗ്രഹം
● ചൂട് കൂടിയ ഗ്രഹം
● ഭൂമിയുടെ ഇരട്ട
● സഹോദരി ഗ്രഹം
● ലൂസിഫർ എന്നറിയപ്പെടുന്ന ഗ്രഹം
● പ്രഭാത നക്ഷത്രം
● പ്രദോഷ നക്ഷത്രം
● ലക്ഷ്മീപ്ലാനം പീഠഭൂമി ശുക്രനിൽ ആണ് കാണപ്പെടുന്നത്
● ദിവസത്തിന് വർഷത്തേക്കാൾ ദൈർഘ്യം കൂടുതലുള്ള ഗ്രഹം
● ഭ്രമണത്തിന് പരിക്രമണത്തേക്കാൾ ദൈർഘ്യം കൂടുതലുള്ള ഗ്രഹം
● സൾഫ്യൂരിക് ആസിഡിന്റെ സാന്നിധ്യമുള്ള ഗ്രഹം
● മറൈനർ നാസ ശുക്രനെയും ചൊവ്വയെയും നിരീക്ഷിക്കാൻ അയച്ച പേടകം
● വെനീറ സോവിയറ്റ് യൂണിയൻ ശുക്രനെ നിരീക്ഷിക്കാൻ അയച്ച
● ശുക്രസംതരണം ആദ്യമായി പ്രവചിച്ചത് - കെപ്ലർ
ഗ്രഹങ്ങൾ ഒറ്റനോട്ടത്തിൽ
ബുധൻ | Mercury
ശുക്രൻ | Venus
ഭൂമി | Earth
ചൊവ്വ | Mars
വ്യാഴം | Jupiter
ശനി | Saturn
യുറാനസ് | Uranus
നെപ്റ്റ്യൂൺ | Neptune
പ്ലൂട്ടോ| Pluto