ബുധൻ , Mercury Science psc Previous Questions

 Solar system Psc Questions and Answers

ബുധൻ

PSC questions and answers | Science


●  സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹം

●  ഏറ്റവും ചെറിയ ഗ്രഹം

●  പരിക്രമത്തിന് ഏറ്റവും വേഗത കൂടിയ ഗ്രഹം

വർഷത്തിന് ദൈർഘ്യം കുറഞ്ഞ ഗ്രഹം 


സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹമാണ് ബുദ്ധൻ അഥവാ മെർക്കുറി . അതിനാൽ സൂര്യനുചുറ്റും സഞ്ചരിക്കാൻ ബുധന് കുറച്ച് സമയമേ ആവശ്യമുള്ള . ഏകദേശം 88 ദിവസം കൊണ്ട് ബുധൻ സൂര്യനെ വലം വെക്കുന്നു. 



●  റോമാക്കാരുടെ സന്ദേശ വാഹനത്തിൻറെ പേര് നൽകിയ ഗ്രഹം 


●  നാസ 2011 ആഗസ്റ്റ് 9 -ൽ മെസഞ്ചർ പേടകം വിക്ഷേപിച്ചത് ബുധനെ കുറിച്ച് പഠിക്കാൻ ആണ് 


●  ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം


●  അന്തരീക്ഷം ഇല്ലാത്ത ഗ്രഹം


●  ഭൂമിയുടെ തുല്യമായ കാന്തികമണ്ഡലം ഉള്ള ഗ്രഹം





ഗ്രഹങ്ങൾ ഒറ്റനോട്ടത്തിൽ


ബുധൻ | Mercury

ശുക്രൻ | Venus

ഭൂമി | Earth

ചൊവ്വ | Mars

വ്യാഴം | Jupiter

ശനി | Saturn

യുറാനസ് | Uranus

നെപ്റ്റ്യൂൺ | Neptune

പ്ലൂട്ടോ| Pluto