Science psc questions in Malayalam
ചൊവ്വ
PSC questions and answers | Science |
● ചുവന്ന ഗ്രഹം
(അയൺ ഓക്സൈഡ് സാന്നിധ്യം
കൊണ്ടാണ് ചൊവ്വയ്ക്ക് ചുവപ്പുനിറം )
● തുരുമ്പിച്ച ഗ്രഹം
● ചൊവ്വയുടെ അന്തരീക്ഷത്തിൽ ഏറ്റവും
കൂടുതലുള്ള വാതകം
കാർബൺഡൈ ഓക്സൈഡ്
● റോമാക്കാരുടെ യുദ്ധ ദേവന്റെ പേര് ഉള്ള ഗ്രഹം
● രണ്ട് ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം
A . ഫോബോസ് ( കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന, ചൊവ്വയിലെ വലിയ ഉപഗ്രഹം )
B. ഡിമോസ്
● ഭൂമിയെ പോലുള്ള ഋതുക്കൾ ഉള്ള ഗ്രഹം
● ഭൂമിയുടെ സമാനമായ ഭ്രമണം
● ഒളിമ്പസ് മോൺസ് സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ചൊവ്വയിൽ സ്ഥിതി ചെയ്യുന്നു
● കാൾ സാഗൻ സ്മാരകം സ്ഥിതിചെയ്യുന്നത് ചൊവ്വയിലാണ്
● ചൊവ്വയിൽ ആദ്യമായി ഇറങ്ങിയ പേടകം വൈക്കിങ്
ഗ്രഹങ്ങൾ ഒറ്റനോട്ടത്തിൽ
ബുധൻ | Mercury
ശുക്രൻ | Venus
ഭൂമി | Earth
ചൊവ്വ | Mars
വ്യാഴം | Jupiter
ശനി | Saturn
യുറാനസ് | Uranus
നെപ്റ്റ്യൂൺ | Neptune
പ്ലൂട്ടോ| Pluto