psc questions in Malayalam |
സൗരയുദ്ധത്തിൻറെ കേന്ദ്രം
സൂര്യൻ
സൗരയൂഥത്തിലെ ആഗ്രഹങ്ങളുടെ എണ്ണം ?
8
സൂര്യനും നിന്നുള്ള അകലം അനുസരിച്ച് ഗ്രഹങ്ങളെ വേർതിരിച്ചിരിക്കുന്നു
Solar system Malayalam |
A. അന്തർഗ്രഹങ്ങൾ | Inner Planets | ഭൗമഗ്രഹങ്ങൾ
ബുധൻ - Mercury
ശുക്രൻ - Venus
ഭൂമി - Earth
ചൊവ്വ - Mars
B. ബാഹ്യഗ്രഹങ്ങൾ |Outer Planets | വാതകഭിമൻമാർ | Jovian Planets
വ്യാഴം - Jupiter
ശനി - Saturn
യുറാനസ് - Uranus
നെപ്ട്യൂൺ - Neptune
വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ഗ്രഹങ്ങൾ
വ്യാഴം
ശനി
യുറാനസ്
നെപ്ട്യൂൺ
ഭൂമി
ശുക്രൻ
ചൊവ്വ
ബുധൻ
ഗ്രഹങ്ങളെ ആന്തരിക ഗ്രഹങ്ങൾ ബാഹ്യഗ്രഹങ്ങൾ എന്നിങ്ങനെ വേർതിരിക്കുന്ന സൂര്യനെ വലം വെക്കുന്ന പാറക്കഷണങ്ങൾ അറിയപ്പെടുന്നത് ഛിന്ന ഗ്രഹബൽറ്റ്
ഏറ്റവും വലിയ ഗ്രഹം ?
വ്യാഴം
ബാഹ്യഗ്രഹങ്ങൾ ഏറ്റവും വലുത് ?
വ്യാഴം
ഏറ്റവും ചെറിയ ഗ്രഹം ?
ബുധൻ
അന്തർഗ്രഹങ്ങളിൽ ഏറ്റവും വലുത് ?
ഭൂമി
അന്തർഗ്രഹങ്ങളിൽ ഏറ്റവും ചെറുത് ?
ബുധൻ
വാതകഭീമന്മാർ എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ ?
ബാഹ്യഗ്രഹങ്ങൾ
സൂര്യ നിന്നും അകലത്തിൽ സ്ഥിതിചെയ്യുന്ന ഗ്രഹങ്ങൾ ?
ബാഹ്യഗ്രഹങ്ങൾ
പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്താക്കി എന്ന്
2006 ആഗസ്റ്റ് 24
സൂര്യനുചുറ്റും ഗ്രഹങ്ങൾ സഞ്ചരിക്കുന്ന പാത
ഓർബിറ്റ്
ഗ്രഹങ്ങളെക്കുറിച്ച് മുൻവർഷങ്ങളിൽ ചോദിച്ചിട്ടുള്ളത്തും ,പ്രധാന ചോദ്യങ്ങൾ താഴെ കാണുന്ന ലിങ്കുകളിൽ ലഭ്യമാണ് 100 % Sure Questions